വായനാവാരാഘോഷം , സ്കൂൾ ക്ലബ് പ്രവർത്തനങ്ങൾ എന്നിവയുടെ ഉത്ഘാടനം പ്രശസ്ത സിനിമാ ഗാനരചയിതാവും കവിയും നാടൻപാട്ടു കലാകാരനുമായ ശ്രീ. ഗിരീഷ് പുലിയൂർ നിർവഹിച്ചു .
ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.ബാലകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന സമ്മേളനത്തിൽ ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.നാരായണൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപകരായ ശ്രീ.നാരായണൻ മാസ്റ്റർ, ശ്രീ.ഹരിന്ദ്രൻ മാസ്റ്റർ ,പ്ലസ് ടു വിദ്യാർഥിനി നിഖില എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രടറി ശ്രീ.മുഹമ്മദലി മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
No comments:
Post a Comment