SENT OFF
2015 മെയ് 30 നു സർവീസിൽ നിന്നും വിരമിച്ച ഹെഡ്മാസ്റ്റർ ഇൻ ചാർജും ഫിസിക്സ് അധ്യാപകനുമായ ശ്രീ.സുരേശൻ മാസ്റെർക്ക് യാത്രയയപ്പ് നല്കി.
ഈ അവസരത്തിൽ സീഡ് ക്ലബ്ബിന്റെ വകയായി സുരേശൻ മാസ്റെർക്ക് സീഡ് കോ ഓർഡീനെടെർ അബ്ദുൾ ഖാദർ മാസ്റ്റർ
"സ്നേഹമരം " സമ്മാനിച്ചു.
No comments:
Post a Comment