Friday, April 17, 2015

SUDINAM

                                         സുദിനം 
  
          

                  നമ്മുടെ പ്രിയപ്പെട്ട യദുനന്ദനനെ കേൾവിയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ നിർലോഭം സഹായിച്ച എല്ലാ സുമനസ്സുകല്ക്കും നന്ദി !
   ഇന്നു രാവിലെ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് ഡോക്ടർമാർ അറിയിച്ചു.
   ഇനി നമുക്ക് കാത്തിരിക്കാം ...പ്രതീക്ഷയോടെ ...പ്രാർഥനയോടെ ...

No comments:

Post a Comment