Monday, April 20, 2015

SSLC 2014-15

                                    സമ്പൂർണ വിജയം...മികവാർന്ന വിജയം...
     


        ഈ വർഷം സ്കൂളിൽ നിന്നും SSLC പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർതികളും വിജയിച്ചു.(128 / 128 )

      കൂടാതെ അഞ്ചു വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും A പ്ലസ്‌ കരസ്ഥമാക്കി.

    നിത്യപ്രിയ  ,സായൂജ്യാ വിജയൻ ,സഫീറ ,അനുപമ ശിവൻ ,സിദ്ധാർത് , എന്നിവരാണ്‌ മുഴുവൻ A പ്ലസ്‌ നേടിയ വിദ്യാർഥികൾ.

ഈ മികച്ച വിജയം കൈവരിക്കാൻ പ്രയത്നിച്ച എല്ലാ വിദ്യാര്തികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.

No comments:

Post a Comment