ഇനി പരീക്ഷക്കാലം
വിദ്യാർഥികൾക്കിത് പരീക്ഷാക്കാലം ...SSLC വിദ്യാർഥികൾക്ക് വിടവാങ്ങലിന്റെ നൊമ്പരക്കാലം ...
പത്താം ക്ലാസ് 2014-15 ബാച്ച് വിദ്യാർഥികളുടെ സെന്റ് ഓഫ് പരിപാടി സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ,ഹെഡ് മാസ്റ്റർ,ക്ലാസ് അധ്യാപകർ വിദ്യാർഥികളെ സംബോധന ചെയ്ത് സംസാരിച്ചു. വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിക്കുകയും അനുഭവങ്ങൾ പങ്ക് വെക്കുകയും ചെയ്തു.


No comments:
Post a Comment