"സദ്ഗമയ"
തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് , ഗവ.ഹോമിയോ ഡിസ്പെൻസറി തൃക്കരിപ്പൂർ എന്നിവയുടെ ആഭിമുഖ്യത്തിൽ "സദ്ഗമയ" :കൌമാര പ്രായക്കാരുടെ ആരോഗ്യ പരിപാലനം ഹോമിയോപതിയിലൂടെ എന്നാ പദ്ധതിയുടെ ഉത്ഘാടനവും ബോധവല്കരണ ക്ലാസും 2014 നവംബർ 20 വ്യാഴാഴ്ച Ghss South തൃക്കരിപ്പൂരിൽ വെച്ച നടന്നു.
ബഹുമാനപ്പെട്ട PTA പ്രസിടണ്ട് ശ്രീ. കെ.രവിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ. എൻ .അബ്ദുള്ള ഉത്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ. ബാലകൃഷ്ണൻ മാസ്റ്റർ ആശംസ അർപിച് സംസാരിച്ചു.സ്കൂൾ ഹെൽത്ത് ക്ലബ് കോ.ഓഡിനേറ്റർ ശ്രീ.മാധവൻ മാസ്റ്റർ സ്വാഗതവും ശ്രീ.ഹരിന്ദ്രൻ മാസ്റ്റർ നന്ദിയും പറഞു .
Dr .നാദിറ .എ , കുമാരി.നമിത. കെ.വി . എന്നിവര് ക്ലാസുകൾ കൈകാര്യം ചെയ്തു.





No comments:
Post a Comment