ഡിസംബർ 1 ലോക എയിഡ്സ് ദിനം
ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു എയിഡ്സ് രോഗ ബോധവല്കരണ പരിപാടികൾ സംഘടിപ്പിച്ചു.തൃക്കരിപ്പൂർ PHC യുടെ ആഭിമുഖ്യത്തിൽ ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു. എട്ടാം ക്ലാസ് വിദ്യാർഥിനി രേവതി രാമചന്ദ്രൻ പ്രഭാഷണം നടത്തി. സ്കൂൾ ലീഡർ ഹരിഗോവിന്ദ് എയിഡ്സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആശംസകള്‍
ReplyDelete