Wednesday, August 15, 2018

INDEPENDENCE DAY

                                                     സ്വാതന്ത്ര്യ ദിനം 
           
                     ഭാരതത്തിന്റെ 72 ആം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
               
                              ശതാബ്‌ദി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഴുവൻ വിദ്യാർത്ഥികളെയും   അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ മെഗാ ഫ്ലാഗ് നിർമിച്ചു.ശ്രീധരൻ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു.PTA വൈസ് പ്രസിഡന്റ് മുഹമ്മെദ് ശരീഫ്,പ്രിൻസിപ്പാൾ സ്നേഹലത,ഹെഡ്മിസ്ട്രസ് രേണുകാദേവി ചങ്ങാട്ട് ,ദിവാകരൻ മാസ്റ്റർ,മുഹമ്മദാലി മാസ്റ്റർ,തമ്പാൻ മാസ്റ്റർ,സുനിൽ കളർ ഗേറ്റ് തുടങ്ങിയവർ നേതൃത്വം നൽകി.

               ചടങ്ങിൽ ശതാബ്‌ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം നടന്നു.ഷാസിർ ചന്ദേര രൂപകല്പന ചെയ്ത വാർഡ് മെമ്പർ ടി.വി.വിനോദ്‌കുമാർ പ്രകാശനം ചെയ്തു.


                            
                      വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.



No comments:

Post a Comment