Thursday, June 21, 2018

NEW ACADEMIC YEAR

                                                    പ്രവേശനോത്സവം 

                                  2018 - 19 വർഷത്തിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ പ്രവേശനോത്സവത്തിലൂടെ വരവേറ്റു.പ്രീ-പ്രൈമറി , ഒന്നാം ക്ലാസ് എന്നിവയിൽ പ്രവേശനം നേടിയ കൊച്ചു കൂട്ടുകാർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.മുഴുവൻ വിദ്യാർത്ഥികൾക്കും പായസവും നൽകി.



            പൂർവ്വ വിദ്യാർത്ഥികളുടെ (SSLC 1999 ,1992-93 ) സഹകരണത്തോടെ നവീകരിച്ച പ്രീ-പ്രൈമറി ക്ലാസ് റൂമുകൾ സ്കൂളിന് സമർപ്പിച്ചു.




No comments:

Post a Comment