Tuesday, November 15, 2016

JILLA SHASTHROLSAVAM

                                         ഉജ്ജ്വല വിജയം


       കാസറഗോഡ് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ ജി എച്ച് എസ് എസ് സൗത്ത് തൃക്കരിപ്പൂരിന് ഉജ്ജ്വല വിജയം . നാലിനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി.
PRODUCTS USING WASTE MATERIALS : ASWATHI.TK
FRUIT PRESERVATION :KUNHAMINA SULAIMAN
GARMENT MAKING : JOYCE MATHEW
SCREW PINE LEAVES : APARNA RAJEEVAN
എന്നിവരാണ് സംസ്ഥാന തലത്തിലേക്ക്  നേടിയ വിദ്യാർത്ഥികൾ.
     ശാസ്ത്ര മേളയിൽ  Improvised experiment വിഭാഗത്തിൽ അനുശ്രീ.ടി.വി & തീർത്ഥ രവീന്ദ്രൻ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി.

No comments:

Post a Comment