GHSS SOUTH TRIKKARIPPUR ECO CLUB സ്കൂളിൽ വിദ്യാർത്ഥികൾക്ക്
കറിവേപ്പില തൈ വിതരണം ചെയ്തു. മാർക്കറ്റിൽ ലഭ്യമായവയിൽ ഏറ്റവും വിഷലിപ്തമായ കറിവേപ്പില ജൈവകൃഷി രീതിയിൽ എല്ലാ വീടുകളിലും സ്കൂളിലും ലഭ്യമാക്കുക എന്ന ലക്‌ഷ്യം മുന്നില് കണ്ടാണ് ഈ ഉദ്യമം നടപ്പിലാക്കിയത്.
നല്ല ഉദ്യമം. അഭിനന്ദനങ്ങള്‍
ReplyDelete